സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?Aരാമകൃഷ്ണപിള്ളBകെ.പി കേശവ മേനോൻCവക്കം അബ്ദുൾ ഖാദർ മൗലവിDവി. ടി. ഭട്ടതിരിപ്പാട്Answer: C. വക്കം അബ്ദുൾ ഖാദർ മൗലവി Read Explanation: 1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. വക്കം മൗലവിയുടെ നാടായ അഞ്ചുതെങ്ങിലാണ് പ്രസ്സും പത്രവും തുടക്കം കൊണ്ടത്.1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു. 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി. 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. 1910 സെപ്റ്റംബർ 26 ന് തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു. Read more in App