App Logo

No.1 PSC Learning App

1M+ Downloads

2023 മെയിൽ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ മലയാളി ?

Aജസ്റ്റിസ് സി ടി രവികുമാർ

Bകൽപാത്തി വെങ്കിട്ടരാമ വിശ്വനാഥൻ

Cഅരുൺ സുബ്രഹ്മണ്യം

Dഫാത്തിമാബീവി

Answer:

B. കൽപാത്തി വെങ്കിട്ടരാമ വിശ്വനാഥൻ

Read Explanation:

ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീം കോടതി ജഡ്ജിയായി ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്


Related Questions:

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നത് ആര് ?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത് എവിടെയാണ്? ഏതുവർഷമാണ് ?

"വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?

അഞ്ച് വർഷത്തിനുള്ളിൽ താഴെപ്പറയുന്നവയിൽ ഏത് രീതിയിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അവസാനിപ്പിക്കുന്നത് ?

  1. ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ അഭിസംബോധന ചെയ്ത് അവരുടെ കൈയ്യിൽ രേഖാമൂലം രാജിക്കത്ത് നൽകി.
  2. ഇന്ത്യൻ ഉപരാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് അവരുടെ കയ്യിൽ രേഖാമൂലം രാജിക്കത്ത് നൽകി.
  3. ഇംപീച്ച്മെന്റ് പ്രക്രിയയിലൂടെ ഭരണഘടനാ ലംഘനത്തിന് നീക്കം ചെയ്യുന്നതിലൂടെ.

 

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ?