App Logo

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് ആര് ?

Aഷീല എ എം

Bഎസ് ശ്രീകല

Cകെ ബിനുമോൾ

Dകെ ജി രാജേശ്വരി

Answer:

B. എസ് ശ്രീകല

Read Explanation:

• സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയാണ് എസ് ശ്രീകല


Related Questions:

ഭരണപരിഷ്കരണ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.

2.1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.

3.കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉണ്ട്.

കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന ജോബ് കാർഡിന്റെ കാലാവധി എത്ര വർഷമാണ്.
കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിൻ്റെ പേര് മാറ്റി പട്ടിക ജാതി വികസന വകുപ്പ് എന്നാക്കിയ വർഷം ?

അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ഗുണങ്ങൾ ഏതെല്ലാം?

  1. ചിലവ് കുറവ്
  2. മതിയായ നീതി
  3. കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നു
  4. വളരുന്ന ജനാധിപത്യരാഷ്ട്രങ്ങൾക്ക് ഉപകാരപ്രദമാണ്.