2023 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
Aപ്രഭാ വർമ്മ
Bടി ഡി രാമകൃഷ്ണൻ
Cടി പദ്മനാഭൻ
Dപോൾ സക്കറിയ
Answer:
D. പോൾ സക്കറിയ
Read Explanation:
• മലയാള സാഹിത്യത്തിലെ സമഗ്ര സംഭവനയ്ക്കാണ് പോൾ സക്കറിയക്ക് പുരസ്‌കാരം ലഭിച്ചത്
• പുരസ്‌കാരം നൽകുന്നത് - മാതൃഭൂമി
• പുരസ്‌കാര തുക - 3 ലക്ഷം രൂപ
• 2022 ലെ പുരസ്‌കാരത്തിന് അർഹനായത് - സേതു