Challenger App

No.1 PSC Learning App

1M+ Downloads
അക്ഷരകേളിയുടെ 2025 ലെ എൻ കെ ദേശം പുരസ്കാരത്തിന് അർഹനായത്?

Aവി മധുസൂദനൻ നായർ

Bകെ. സച്ചിദാനന്ദൻ

Cഎം. മുകുന്ദൻ

Dപി. വത്സല

Answer:

A. വി മധുസൂദനൻ നായർ

Read Explanation:

• 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം


Related Questions:

വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 2025 ലെ മലയാളി മിത്രം അവാർഡിന് അർഹയായത്?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ കോർപ്പറേഷൻ ഏത് ?
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?
2025 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്