Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?

Aമഞ്ജു വാര്യർ

Bപാർവതി തിരുവോത്ത്

Cസായി പല്ലവി

Dഉർവശി

Answer:

D. ഉർവശി

Read Explanation:

  • 50000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം


Related Questions:

കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ മുനിസിപ്പാലിറ്റി ഏത് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ ഏതെല്ലാം ?
2026 ലെ എസ്. ഗുപ്തൻ നായർ ഫൗണ്ടേഷൻ നൽകുന്ന ഗുപ്തൻനായർ പുരസ്കാരത്തിനർഹനായത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ജില്ലാപഞ്ചായത്ത് ഏത് ?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?