സംസ്ഥാന സർക്കാരിന്റെ 2026 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത് ?Aകെ.ജെ. യേശുദാസ്Bബി.ആർ. ഷെട്ടിCവി.മുരളീധരൻDതിരുവിഴ ജയശങ്കർAnswer: D. തിരുവിഴ ജയശങ്കർ Read Explanation: • പ്രശസ്ത നാഗസ്വര വിദ്വാൻ • പുരസ്കാര തുക: ഒരു ലക്ഷം രൂപ • സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി: വി വാസവൻRead more in App