Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ വയലാർ സിനിമ സാഹിത്യ സമ്മാനത്തിന് അർഹനായത് ?

Aഎം ടി വാസുദേവൻ നായർ

Bസി രാധാകൃഷ്ണൻ

Cഅടൂർ ഗോപാലകൃഷ്ണൻ

Dബെന്യാമിൻ

Answer:

B. സി രാധാകൃഷ്ണൻ

Read Explanation:

  • അവാർഡ് നൽകുന്നത് - വയലാർ രാമവർമ്മ സാംസ്കാരിക വേദി.
  • പുരസ്കാരത്തുക - 25,000 രൂപ

സി രാധാകൃഷ്ണൻ

  • പ്രവർത്തന മേഖല - നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ, പത്രാധിപർ

  • ലഭിച്ച പ്രധാന പുരസ്കാരങ്ങൾ 
    • 1962 - കേരള സാഹിത്യ അക്കാദമി പുരസ്കാരം
    • 1989 - കേരള സാഹിത്യ അക്കാദമി പുരസ്കാരം
    • 2010 - കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം
    • 2011 - വള്ളത്തോൾ പുരസ്കാരം 
    • 2016 - എഴുത്തച്ഛൻ പുരസ്കാരം

Related Questions:

2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
2023 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് ആര് ?
മികച്ച കവിതയ്ക്കുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ കൽപ്പറ്റ നാരായണൻ്റെ കവിത ഏത് ?
പ്രഥമ വയലാർ അവാർഡ് നേടിയ കൃതി?
2020-ലെ തോപ്പിൽ രവി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?