ജെർം പ്ലാസം സിദ്ധാന്തം മുന്നോട്ടുവെച്ച ജീവശാസ്ത്രജ്ഞൻ ആരാണ്?Aജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്Bചാൾസ് ഡാർവിൻCഓഗസ്റ്റ് വെയ്‌സ്‌മാൻDഹ്യൂഗോ ഡീഫ്രീസ്Answer: C. ഓഗസ്റ്റ് വെയ്‌സ്‌മാൻ Read Explanation: ജെർം പ്ലാസം സിദ്ധാന്തം മുന്നോട്ടുവെച്ചത് ജീവശാസ്ത്രജ്ഞനായ ഓഗസ്റ്റ് വെയ്‌സ്‌മാനാണ്. Read more in App