App Logo

No.1 PSC Learning App

1M+ Downloads
2024 ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ?

Aശ്രീജേഷ് പി.

Bഹർമൻപ്രീത് സിങ്

Cസഞ്ജു സാംസൺ

Dലക്ഷ്യസെൻ

Answer:

B. ഹർമൻപ്രീത് സിങ്

Read Explanation:

  • ഒരു പ്രമുഖ ഇന്ത്യൻ ഹോക്കി താരമാണ് ഹർമൻപ്രീത് സിങ്. ഇന്ത്യൻ ഹോക്കിയിലെ പ്രതിരോധ നിരയിലാണ് (ഡിഫൻഡറായി) ഇദ്ദേഹം കളിക്കുന്നത്. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിലേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിൽ ഹർമൻപ്രീത് സിങ് അംഗമായിരുന്നു.


Related Questions:

2021 സെപ്റ്റംബർ 17 ന് അന്തരിച്ച എൻ. കുഞ്ഞിമൊയ്തീൻ ഹാജി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ?
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം എന്ന റെക്കോർഡ് പാക്കിസ്ഥാൻ താരം വസീം അക്രത്തോടൊപ്പം പങ്കിടുന്ന ഇന്ത്യൻ താരം ആര് ?
With which of the following sports is Mahesh Bhupathi associated?
ലോക ദീർഘദൂര കുതിരയോട്ട ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ താരം ?
കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം?