ഇന്ത്യ ആദ്യ വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു ?
Aഷെഫാലി വർമ്മ
Bസ്മൃതി മന്ഥന
Cഹർമ്മൻ പ്രീത്കൗർ
Dദീപ്തി ശർമ്മ
Answer:
C. ഹർമ്മൻ പ്രീത്കൗർ
Read Explanation:
• 2025-ൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യമായി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ODI World Cup) കിരീടം നേടിയപ്പോൾ ടീമിനെ നയിച്ചത് ഹർമൻപ്രീത് കൗർ (Harmanpreet Kaur) ആയിരുന്നു.