App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?

Aകനോളി

Bഎൻ. ആർ. നായർ

Cബോർഡിലോൺ

Dരാമറാവു

Answer:

C. ബോർഡിലോൺ

Read Explanation:

തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ബോർഡിലോൺ ആയിരുന്നു 

കേരള വനനിയമം നിലവില്‍ വന്ന വര്‍ഷം -1961

കേരളത്തിലെ ആദ്യത്തെ വനംവകുപ്പ് മന്ത്രി - കെ സി ജോർജ്


Related Questions:

ഓസോണിന്റെ കനം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര്?
2024 ജൂണിൽ അന്തരിച്ച "അസീർ ജവഹർ തോമസ് ജോൺസിങ്" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഹരിത ഗ്രഹ പ്രഭാവം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
ഇന്ത്യൻ പരിസ്ഥിതിയുടെ പിതാവ് ആരാണ്?
ജൈവ സമ്പന്നത, ജൈവസാങ്കേതിക, ജൈവ നൈതികത, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ രംഗങ്ങളിൽ സംഭാവനകൾ നൽകിയ വ്യക്തി?