Challenger App

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻ്റ് ആരായിരുന്നു?

Aഎൻ.വി. കൃഷ്ണ‌വാര്യർ

Bപി. ശങ്കരൻ നമ്പ്യാർ

Cശൂരനാട് കുഞ്ഞൻപിള്ള

Dസർദാർ കെ.എം. പണിക്കർ

Answer:

D. സർദാർ കെ.എം. പണിക്കർ

Read Explanation:

കേരള സാഹിത്യ അക്കാദമി

  • മലയാള ഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തേയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി

  • 1956 ആഗസ്റ്റ് 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്ക്കരിച്ച കേരള സാഹിത്യ അക്കാദമി 1958 ൽ തൃശ്ശൂരിലേക്ക് മാറ്റി.


Related Questions:

കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്?
ചേരുംപടി ചേർക്കുക; (a ) കേരളത്തിലെ പക്ഷികൾ (1) എസ് പരമേശ്വരൻ (b )പ്രാണിലോകം (2 ) പി വി പദ്മനാഭൻ (c ) കേരളത്തിലെ പക്ഷികൂടുകൾ (3) ഇന്ദുചൂഡൻ (d ) ജീവന്റെ ഉദ്ഭവം (4) ഡോ . കെ ഭാസ്കരൻ നായർ (5) പി ടി ഭാസ്കരപ്പണിക്കർ
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന ഗ്രന്ഥം എഴുതിയത് ആര്
കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ചതാര്?
കൊച്ചി - മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?