App Logo

No.1 PSC Learning App

1M+ Downloads
ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?

Aഅയ്യങ്കാളി

Bശ്രീനാരായണ ഗുരു

Cമന്നത്ത് പത്മനാഭൻ

Dഇവരാരുമല്ല

Answer:

A. അയ്യങ്കാളി

Read Explanation:

ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം നൽകിയത് അയ്യങ്കാളിയാണ് പഞ്ചമി എന്ന ദളിത് ബാലികയെ സ്കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാളി നടത്തിയ സമരമാണ് ഊരൂട്ടമ്പലം ലഹള


Related Questions:

പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു?
അനുച്ഛേദം 15 പ്രകാരം ഇന്ത്യയിലെ പൗരന്മാർക്കെതിരായി എന്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് ഭരണഘടന ഉറപ്പാക്കുന്നു
ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?
ഇന്ത്യയിലെ ബൊട്ടാണിക്കൽ സർവെയുടെ ആദ്യ ഡയറക്ടർ ജനറലായി പ്രവർത്തിച്ച വ്യക്തി ആരാണ്?