App Logo

No.1 PSC Learning App

1M+ Downloads
RBI ഗവർണറായ രണ്ടാമത്തെ ഇന്ത്യക്കാരൻ ?

Aജെയിംസ് ടെയ്ലർ

Bസി . ഡി . ദേശ്മുഖ്

Cഎം . നരസിംഹം

Dബെനഗൽ രാമറാവു

Answer:

D. ബെനഗൽ രാമറാവു

Read Explanation:

  • RBI യുടെ ഗവർണറായ ആദ്യ ഇന്ത്യക്കാരൻ - സർ . സി . ഡി . ദേശ്മുഖ് 
  • RBI യുടെ ഗവർണറായ രണ്ടാമത്തെ ഇന്ത്യക്കാരൻ - സർ . ബെനഗൽ രാമറാവു 
  • ഏറ്റവും കൂടുതൽ കാലം RBI യുടെ ഗവർണറായ വ്യക്തി - സർ . ബെനഗൽ രാമറാവു (1949 -1957 )
  • ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പ് വെച്ച ആദ്യ RBI ഗവർണർ - ജെയിംസ് ടെയ്ലർ 
  • RBI ഗവർണറായ RBI ഉദ്യോഗസ്ഥൻ - എം . നരസിംഹം 
  • RBI യുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ - കെ . ജെ . ഉദ്ദേശി 
  • നിലവിലെ RBI ഗവർണർ -ശക്തികാന്ത ദാസ് 

Related Questions:

07/12/2022 പണനയ കമ്മിറ്റി തീരുമാന പ്രകാരം താഴെപ്പറയുന്ന പണനയ ഉപാധികളിൽ ഏറ്റവും ഉയർന്ന നിരക്ക് ഏതിനാണ്?
RBI യുടെ കീഴിലുള്ള പരിശീലന സ്ഥാപനമായ 'RBI സ്റ്റാഫ് കോളേജ്' എവിടെ സ്ഥിതി ചെയ്യുന്നു ?
ക്യാഷ് റിസർവ്വ് അനുപാതം (സിആർആർ) കുറയ്ക്കാനുള്ള ആർബിഐയുടെ തീരുമാനം പ്രധാനമായും ലക്ഷ്യമിടുന്നത്.
ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?
Time period for a RBI Governor :