App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു ?

Aഡോ. ബി ആർ അംബേദ്കർ

Bഡോ. രാജേന്ദ്രപ്രസാദ്

Cഡോ. സച്ചിദാനന്ദ സിൻഹ

Dജവഹർലാൽ നെഹ്റു

Answer:

C. ഡോ. സച്ചിദാനന്ദ സിൻഹ

Read Explanation:

• ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ - ഡോ. രാജേന്ദ്രപ്രസാദ് • ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ - ഡോ. ബി ആർ അംബേദ്‌കർ • ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അതിസംബോധന ചെയ്ത് സംസാരിച്ച വ്യക്തി - ജെ ബി കൃപലാനി • ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം - 1946 ഡിസംബർ 9


Related Questions:

Gandhiji wrote which article in the ‘Harijan’ of 19th November 1939 to support the formation of Constituent Assembly for making the Constitution of India?

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?

Who was the Chairman of Minorities Sub-Committee in the Constituent Assembly?

ഇന്ത്യയുടെ പുതിയ ഫ്ലാഗ് കോഡ് നിലവില്‍ വന്നതെന്ന് ?

ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?