Challenger App

No.1 PSC Learning App

1M+ Downloads
2026 ൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി നിയമിതനാകുന്നത് ?

Aജസ്റ്റിസ് സിറിയക് ജോസഫ്

Bജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്.

Cജസ്റ്റിസ് കെ. ടി. തോമസ്

Dജസ്റ്റിസ് പി. സദാശിവം

Answer:

B. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്.

Read Explanation:

• കേരള സംസ്ഥാന മുൻ ഉപലോകായുക്തയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് • കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയായിരുന്നു. • കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള (LSGI) ഓംബുഡ്‌സ്‌മാന്റെ ഔദ്യോഗിക കാലാവധി 3 വർഷമാണ്. • ഹൈക്കോടതിയിലെ വിരമിച്ച ഒരു ജഡ്ജിയെയാണ് ഈ പദവിയിലേക്ക് നിയമിക്കുന്നത്. • മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരം ഗവർണറാണ് ഓംബുഡ്‌സ്‌മാനെ നിയമിക്കുന്നത്. • തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവ അന്വേഷിക്കുന്ന ഏകാംഗ അർദ്ധ ജുഡീഷ്യൽ സംവിധാനമാണിത്


Related Questions:

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതാര്?
താഴെ പറയുന്നവയിൽ സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ ഏത്?
ഇന്ത്യൻ സിവിൽ സർവ്വീസിന് അടിത്തറ പാകിയത്?
കുടുംബശ്രീയുമായി ബന്ധപ്പെട്ട ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?