App Logo

No.1 PSC Learning App

1M+ Downloads
2021ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം നേടിയത് ?

Aപി പി കെ പൊതുവാൾ

Bസേതു

Cഡോ. കെ ശ്രീകുമാര്‍

Dമലയത്ത് അപ്പുണ്ണി

Answer:

D. മലയത്ത് അപ്പുണ്ണി

Read Explanation:

<p>പുരസ്കാരത്തുക - 60,000 മലയത്ത് അപ്പുണ്ണി ------------- &bull; 1997 - സംസ്&zwnj;ഥാന ബാലസാഹിത്യ ഇൻസ്&zwnj;റ്റിറ്റ്യൂട്ടിന്റെ കവിതയ്&zwnj;ക്കുളള അവാർഡ്&zwnj; (തേൻതുളളികൾ) &bull; 1998 - കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ കൃതിയ്&zwnj;ക്കുളള അവാർഡ്&zwnj; (കമ്പിളിക്കുപ്പായം) &bull; 2010 - പച്ചിലയുടെ ചിരി എന്ന കവിതാസമാഹാരത്തിന് കൃഷ്ണഗീതി പുരസ്കാരം ലഭിച്ചിട്ടുണ്ട് &bull; 2010 - കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കായുള്ള പുരസ്കാരം. &bull; 2019 - കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം</p>


Related Questions:

ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്
മഹാകവി ഉള്ളൂർ രചിച്ച ചമ്പു
ആഷാമേനോൻ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ചന്തുമേനോന്റെ നോവലുകൾ ഏവ ?
l) കുന്ദലത
ll) ഇന്ദുലേഖ
lll) മീനാക്ഷി
lV) ശാരദ

ചുവടെ കൊടുത്തിരിക്കുന്നവയിൽ എഴുത്തച്ഛന്റെ കൃതികൾ അല്ലാത്തത് ഏത്?