Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയത് ?

Aപിയറി അഗോസ്റ്റീനി, ഫെറെൻറ്സ് ക്രൂസ്, ആനി എൽ ഹുള്ളിയർ

Bസ്വാന്റേ പാബോ,ആംഗസ്സ് ഡീറ്റൻ,ആനി എൽ ഹുള്ളിയർ

Cജോൺ ക്ലാർക്ക്, മിഷെൽ എച്ച്. ഡെവോറെ, ജോൺ എം. മാർട്ടിനിസ്

Dഇസൻ ഗൊർഡൻ,പിയറി അഗോസ്റ്റീനി, ഫെറെൻറ്സ് ക്രൂസ്

Answer:

C. ജോൺ ക്ലാർക്ക്, മിഷെൽ എച്ച്. ഡെവോറെ, ജോൺ എം. മാർട്ടിനിസ്

Read Explanation:

•ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ക്വാണ്ടം മെക്കാനിക്സിന്റെ സ്വാധീനം തെളിയിക്കുന്ന ഗവേഷണങ്ങൾക്കാണ് അംഗീകാരം.

• ക്വാണ്ടം ക്രിപ്റ്റോഗ്രഫി, കമ്പ്യൂട്ടറുകൾ,സെൻസറുകൾ എന്നിവയിലെ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കണ്ടെത്തലുകൾ.

• പുരസ്കാര തുകയായ 11 മില്യൺ സ്വീഡിഷ് ക്രോണർ (10,38,50,000 രൂപയിലേ റെ) മൂവരും പങ്കിടും.

• മാർട്ടിനിസ് ഗൂഗിളിന്റെ ക്വാണ്ടം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിന്റെ മുൻ മേധാവിയാണ്.

• ഫ്രഞ്ച്ഗവേഷകനായ ഡെവോറെ ഗൂഗിൾ ക്വാണ്ടം എ.ഐയിൽ ചീഫ്സയന്റിസ്റ്റ് കൂടിയാണ്.


Related Questions:

1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?
Who was the first Indian woman to win the Nobel Prize ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "സോങ് ഓഫ് ദി ഇയർ", "റെക്കോർഡ് ഓഫ് ദി ഇയർ" എന്നീ പുരസ്‌കാരങ്ങൾ നേടിയ ഗാനം ഏത് ?
പ്രഥമ ഫിഫ സമാധാന പുരസ്‌കാരത്തിനർഹനായത് ?
ലോകത്തിലെ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന "ഗ്ലോബൽ ടീച്ചർ പ്രൈസ്" 2025 ൽ നേടിയത് ആര് ?