Challenger App

No.1 PSC Learning App

1M+ Downloads
സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ് ?

Aഎം.ടി. വാസുദേവൻ നായർ

Bഉറൂബ്

Cതകഴി

Dവൈക്കം മുഹമ്മദ് ബഷീർ

Answer:

B. ഉറൂബ്

Read Explanation:

ഉറൂബ് 

  • ജനനം - 1915 ജൂൺ 8 (പൊന്നാനി )
  • യഥാർത്ഥ പേര് - പി. സി . കുട്ടികൃഷ്ണൻ 
  • നോവലിസ്റ്റ് ,ചെറു കഥാകൃത്ത് ,കവി ,ഉപന്യാസകാരൻ എന്നീ നിലകളിൽ പ്രശസ്തൻ 

പ്രധാന കൃതികൾ 

  • സുന്ദരികളും സുന്ദരന്മാരും (കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം )
  • ഉമ്മാച്ചു (കേരള സാഹിത്യ അക്കാദമി പുരസ്കാരം )
  • ആമിന 
  • മിണ്ടാപ്പെണ്ണ് 
  • കുഞ്ഞമ്മയും കൂട്ടുകാരും 
  • അണിയറ 
  • അമ്മിണി 
  • കരുവേലക്കുന്ന് 

Related Questions:

ആദ്യത്തെ തുള്ളൽ കൃതി ?
സി.വി. രാമൻപിള്ളയുടെ മാനസപുത്രി എന്നറിയപ്പെടുന്ന കഥാപാത്രം :
“ചന്ത്രക്കാരൻ" ഏതു കൃതിയിലെ കഥാപാത്രമാണ് ?
എഴുത്തച്ഛൻ്റെതല്ലാത്ത കൃതി ഏത്?
തെറ്റായ ജോഡിയേത് ?