Challenger App

No.1 PSC Learning App

1M+ Downloads
മീശ എന്ന നോവൽ രചിച്ചത്?

Aഎസ്. സുധീഷ്

Bസുഭാഷ് ചന്ദ്രൻ

Cസന്തോഷ് ഏച്ചിക്കാനം

Dഎസ്. ഹരീഷ്

Answer:

D. എസ്. ഹരീഷ്

Read Explanation:

1950കൾക്ക് മുൻപുള്ള കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച നോവലാണ് മീശ. മീശ നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ തയാറാക്കിയത് - ജയശീ കളത്തിൽ


Related Questions:

കേരളത്തെ കുറിച്ച് പരാമർശിക്കുന്ന പതിറ്റുപത്ത് എന്ന കൃതി രചിച്ചതാര് ?
ഉള്ളൂർ രചിച്ച നാടകം ഏത്?
പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?
O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
കേരള പരാമർശമുള്ള "ഇൻഡിക്ക" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?