രാജ്യസഭ എം .പിമാർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?Aരാജ്യസഭ ചെയർമാൻBലോക്സഭാ സ്പീക്കർCപ്രധാനമന്ത്രിDസുപ്രീം കോടതി ചീഫ് ജസ്റ്റിസ്Answer: A. രാജ്യസഭ ചെയർമാൻRead Explanation:ഡെപ്യൂട്ടി സ്പീക്കർ രാജിക്കത്ത് സമർപ്പിക്കേണ്ടത് സ്പീക്കർക്കാണ്. ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ലോക്സഭാ സ്പീക്കർക്ക് ആണ്Open explanation in App