Challenger App

No.1 PSC Learning App

1M+ Downloads
ഒരു എൻജിനിൽ എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ ഉപയോഗിക്കുന്നത് എന്തിന് ?

Aഅന്തരീക്ഷ മലിനീകരണം കുറക്കുവാൻ

Bശബ്ദ മലിനീകരണം കുറക്കുവാൻ

Cമൈലേജ് വർദ്ധിപ്പിക്കുന്നതിനു

Dപവർ വർധിപ്പിക്കുന്നതിന്

Answer:

A. അന്തരീക്ഷ മലിനീകരണം കുറക്കുവാൻ

Read Explanation:

• എൻജിൻ പുറംതള്ളുന്ന നൈട്രജൻ ഓക്സൈഡിൻറെ എമിഷൻ കുറക്കാൻ വേണ്ടി ആണ് എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ ഉപയോഗിക്കുന്നത്


Related Questions:

ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?
The clutch cover is bolted to the ?
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
ഡബിൾ ഡീക്ലച്ചിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്