App Logo

No.1 PSC Learning App

1M+ Downloads
വിശപ്പുരഹിത കേരളം പദ്ധതി ആരുടെ സഹകരണത്തോടെ നടപ്പിലാക്കപ്പെടുന്നു?

Aതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും

Bഭക്ഷ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും

Cആരോഗ്യ വകുപ്പും റേഷൻകടകളും

Dആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും

Answer:

A. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും

Read Explanation:

കുടുംബശ്രീയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ സഹകരണത്തോടെ വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കപ്പെടുന്നു.


Related Questions:

വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?
ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
ബോക്‌സൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്താണ്?
കുടുംബശ്രീ ആരംഭിച്ചത് എന്ന്?
ദാരിദ്ര്യരേഖ എന്താണെന്ന് വിശദീകരിക്കുക?