Challenger App

No.1 PSC Learning App

1M+ Downloads
എത്ര മാസത്തിലകം കാലദൈർഘത്തിൽ താമസ സ്ഥലം മാറി പോകുന്ന ഒരു വ്യക്തിയുടെ പുതിയ താമസ സ്ഥലത്തിന്റെ അഡ്രെസ്സ് ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റി ലൈസൻസിൽ മാറ്റി നൽകുന്നത് ?

A3 മാസം

B4 മാസം

C5 മാസം

D6 മാസം

Answer:

A. 3 മാസം

Read Explanation:

3 മാസത്തിലകം കാലദൈർഘത്തിൽ താമസ സ്ഥലം മാറി പോകുന്ന ഒരു വ്യക്തിയുടെ പുതിയ താമസ സ്ഥലത്തിന്റെ അഡ്രെസ്സ് ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റി ലൈസൻസിൽ മാറ്റി നൽകുന്നത്


Related Questions:

ഡ്യൂപ്ലിക്കേറ്റ് ബാഡ്ജ് ലൈസൻസിങ് അതോറിറ്റിക്ക് സറണ്ടർ ചെയ്യേണ്ട സാഹചര്യം;
കേരള വെഹിക്കിൾ റൂൾസ് 1989 ൽ ലൈസൻസിങ് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന റൂൾ ഏതാണ് ?
KMVR റൂൾ 4 അനുസരിച്ചു ലൈസൻസിങ് അതോറിറ്റി:
ഒരു ഗുഡ്സ് കരിയേജ്ന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :
ഒരു ലൈസൻസിങ് അതോറിറ്റി,ഒരു വ്യക്തിയുടെ ലൈസൻസ് അസാധുവാക്കുകയോ,പിടിച്ചെടുക്കുകയോ ചെയ്താൽ ,ആ വിവരം മറ്റു ലൈസൻസിങ് അതോറിറ്റീസിനെ അറിയിക്കേണ്ടതാണ്.ഇത് പ്രസ്താവിക്കുന്ന റൂൾ?