App Logo

No.1 PSC Learning App

1M+ Downloads
വനിതകൾക്കായുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ് ?

Aഫെഡറേഷൻ കപ്പ്

Bഹോപ്പ്മാൻ കപ്പ്

Cഡേവിഡ് കപ്പ്

Dയൂബർ കപ്പ്

Answer:

A. ഫെഡറേഷൻ കപ്പ്

Read Explanation:

ഫെഡറേഷൻ കപ്പ് :

  • വനിതകൾക്കായുള്ള ചാമ്പ്യൻഷിപ്പ് ടെന്നീസ് വേൾഡ് ചാമ്പ്യൻഷിപ്പ്.
  • ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ (ITF) 50-ാം വാർഷികം ആഘോഷിക്കുന്നതിനായി 1963-ൽ ആരംഭിച്ചു.
  • 1995-ൽ ഫെഡ് കപ്പ് എന്നാക്കി പേര് മാറ്റി.
  • മുൻ ലോക ഒന്നാം നമ്പർ താരം ബില്ലി ജീൻ കിംഗിന്റെ ബഹുമാനാർത്ഥം 2020 സെപ്റ്റംബറിൽ വീണ്ടും മാറ്റി,ഇപ്പൊൾ ബില്ലി ജീൻ കിംഗ് കപ്പ് എന്നറിയപ്പെടുന്നു.

  • NB:പുരുഷൻമാർക്കുള്ള ലോക ടീം ടെന്നീസ്  ചാമ്പ്യൻഷിപ്പ് : ഡേവിഡ് കപ്പ്.
  • പുരുഷന്മാരും സ്ത്രീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ടെന്നിസ് ചാമ്പ്യൻഷിപ്പ് : ഹോപ്പ്മാൻ കപ്പ്

 


Related Questions:

2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗം സ്വർണ്ണ മെഡൽ നേടിയ രാജ്യം ?
Who was the first Indian woman to participate in the Olympics ?
പ്രാചീന ഒളിമ്പ്കസ് ആരംഭിച്ച വർഷം ഏതാണ് ?
ഫുട്ബോളിന്റെ അപരനാമം?
ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‍ബോളറായി സ്പാനിഷ് സ്പോർട്സ് മാഗസീനായ മാർക്ക ഏത് താരത്തെയാണ് തിരഞ്ഞെടുത്തത് ?