App Logo

No.1 PSC Learning App

1M+ Downloads
ലോക മരുഭൂമി മരുവത്ക്കരണ വിരുദ്ധ ദിനം

AJune 18

BJune 19

CJune 17

DJune 16

Answer:

C. June 17

Read Explanation:

ലോക മരുഭൂമി മരുവത്ക്കരണ വിരുദ്ധ ദിനം June 17 ആണ്


Related Questions:

ഥാർ മരുഭൂമിയിടെ പടിഞ്ഞാറ് അതിർത്തി എന്താണ് ?
ഥാർ മരുഭൂമിയിടെ കിഴക്ക് അതിർത്തി എന്താണ് ?
ഭൂമിയിലെ ഏറ്റവും വരണ്ടപ്രദേശം?
സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 250 മീറ്റർ വരെ ശരശരി ഉയരത്തിൽ നിൽക്കുന്ന ഥാർ മരുഭൂമിയുടെ ഭാഗമായ വരണ്ട സമതലം എന്നറിയപെടുന്ന വിഭാഗം ഏത്?
കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്