Challenger App

No.1 PSC Learning App

1M+ Downloads
ലോക ഭക്ഷ്യ സുരക്ഷാ ദിനം ?

Aജൂൺ 7

Bജൂലൈ 7

Cമെയ് 7

Dഏപ്രിൽ 7

Answer:

A. ജൂൺ 7

Read Explanation:

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ, ലോകാരോഗ്യ സംഘടന • ഐക്യരാഷ്ട്ര സഭയിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനം എന്ന ആശയം മുന്നോട്ട് വെച്ച വർഷം - 2016


Related Questions:

സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ലോക മിതവ്യയ ദിനം എന്നാണ് ?
അന്താരാഷ്ട്ര ബയോ ഡൈവേഴ്സിറ്റി ദിനം ?
ലോക പക്ഷാഘാത ദിനം 2025 ന്റെ തീം
ലോക ജന്തുജന്യ രോഗദിനം ?