Challenger App

No.1 PSC Learning App

1M+ Downloads
ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?

Aഒമാൻ

Bദുബായ്

Cതുർക്കി

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Read Explanation:

ദുബായിലാണ് ആദ്യമായി ഒട്ടകങ്ങൾക്ക് വേണ്ടി മാത്രമായി ആശുപതി നിലവിൽ വന്നത്.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. വിവിധ തരത്തിലുള്ള മൂലകങ്ങളാൽ നിർമിതമാണ് ഭൂമി.
  2. ഭൂമിയുടെ പുറംപാളിയിൽ ഈ മൂലകങ്ങൾ ഉരുകിയ ചൂടുള്ള അവസ്ഥയിലും ഉൾഭാഗത്ത് ഖരാവസ്ഥയിലും കാണപ്പെടുന്നു
  3. ഭൂവൽക്കത്തിൽ ഒരു മൂലകം സ്വതന്ത്രമായിട്ടാണ് കൂടുതലും കാണപ്പെട്ടുന്നത്

    ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

    1. ഗൾഫ്  സ്ട്രീം കറന്റ് , കാനറീസ് കറന്റ്
    2. അഗുൽഹാസ് കറന്റ് , ഓയേഷിയോ കറന്റ്
    3. കുറോഷിയോ കറന്റ് , ബ്രസീലിയൻ കറന്റ്

      Q. അഗ്നിപർവ്വതങ്ങളെ സംബന്ധിച്ച്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

      1. പസഫിക്കിന് ചുറ്റുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നത്.
      2. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം ആണ്, ഓജസ് ഡെൽ സലാഡോ (അർജന്റീന, ചിലി).
      3. ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമിയാണ്, ഡെക്കാൻ പീഠഭൂമി.
      4. ഭൂമധ്യരേഖയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, അഗ്നിപർവ്വതം ആണ് ക്വാട്ടോപാക്സി.
        സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം ?
        2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?