ഒറ്റപ്പദമെഴുതുക - അപവാദം പറയുന്നവൻ :Aപരിവ്രാജകൻBപരിവാദകൻCഅപവാദകൻDപ്രതിവാദകൻAnswer: B. പരിവാദകൻ Read Explanation: അപവാദം പ്രചരിപ്പിക്കുന്നവർ - പരിവാദകൻഅറിവുള്ളവർ - പാരംഗതൻസ്മരണയെ നിലനിർത്തുന്നത് - സ്മാരകംഭാഗ്യത്തെ ദാനം ചെയ്യുന്നത് - ഭാഗ്യപ്രദാനംആവരണം ചെയ്യപ്പെട്ടത് - ആവൃതംകർമ്മങ്ങളിൽ മുഴുകിയവൻ - കർമ്മനിരതൻ Read more in App