Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമെഴുതുക - അപവാദം പറയുന്നവൻ :

Aപരിവ്രാജകൻ

Bപരിവാദകൻ

Cഅപവാദകൻ

Dപ്രതിവാദകൻ

Answer:

B. പരിവാദകൻ

Read Explanation:

  • അപവാദം പ്രചരിപ്പിക്കുന്നവർ - പരിവാദകൻ

  • അറിവുള്ളവർ - പാരംഗതൻ

  • സ്മരണയെ നിലനിർത്തുന്നത് - സ്മാരകം

  • ഭാഗ്യത്തെ ദാനം ചെയ്യുന്നത് - ഭാഗ്യപ്രദാനം

  • ആവരണം ചെയ്യപ്പെട്ടത് - ആവൃതം

  • കർമ്മങ്ങളിൽ മുഴുകിയവൻ - കർമ്മനിരതൻ


Related Questions:

ഒറ്റപ്പദമാക്കുക : ദശരഥന്റെ പുത്രൻ:
'വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവൻ' - ഒറ്റപ്പദമേത്
"വേദത്തെ സംബന്ധിച്ചത്" ശരിയായ ഒറ്റപ്പദമേത്?
'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :
'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.