Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിംഹി - പുല്ലിംഗപദം ഏത് ?

Aസിംഹം

Bസിംഹ

Cസിംഹു

Dസിംഹിം

Answer:

A. സിംഹം

Read Explanation:

  • ആരാധകൻ - ആരാധിക

  • ഏകാകി - ഏകാകിനി

  • കാന്തൻ - കാന്ത

  • കവി - കവയിത്രി

  • കർത്താവ് - കർത്രി

  • കേമൻ - കേമി

  • ഗുണവാൻ - ഗുണവതി


Related Questions:

'രക്ഷാകർത്താവ്' എന്നതിന്റെ സ്ത്രീലിംഗ രൂപം ഏത്?
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദമേത്?
ദർശകൻ - സ്ത്രീലിംഗപദം
'നിരൂപകൻ' - സ്ത്രീലിംഗ പദമേത്?
ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദം ഏത്?