Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സ്ത്രീലിംഗ പ്രത്യയം ഏതാണ്?

Aത്തി

Bകൾ

Cതു

Dഅൻ

Answer:

A. ത്തി

Read Explanation:

  • നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കാണിക്കുന്നതാണ് ലിംഗം

  • സ്ത്രീയെക്കുറിക്കുന്ന നാമപദമാണ് സ്ത്രീലിംഗം

  • പുരുഷനെക്കുറിക്കുന്ന നാമപദമാണ് പുല്ലിംഗം

  • സ്ത്രീലിംഗ പ്രത്യയങ്ങൾ - ത്തി , ഇ

  • സർവ്വനാമത്തിൽ 'അൾ 'എന്ന പ്രത്യയം ചേർക്കുന്നു


Related Questions:

' കോഴി ' എന്ന പദം താഴെ കൊടുത്തവയിൽ ഏതു ലിംഗ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപമാണ്
താഴെകൊടുത്തിരിക്കുന്നവയിൽ നപുംസകലിംഗത്തിന് ഉദാഹരണം ?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?
'ദർശകൻ' എന്ന പദത്തിൻെറ സ്ത്രീലിംഗം