Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്ന ശൈലിയുടെ വിവർത്തനം : "Adding fuel to the fire"

Aഎണ്ണയൊഴിച്ചു തീ കെടുത്തുക

Bഎണ്ണയൊഴിച്ചു തീ കത്തിക്കുക

Cഎരിതീയിൽ എണ്ണ ഒഴിക്കുക

Dതീ കത്തിക്കാൻ എണ്ണ വേണം

Answer:

C. എരിതീയിൽ എണ്ണ ഒഴിക്കുക

Read Explanation:

  • living death - ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
  • look before leap - ഇരുന്നിട്ട് കാൽ നീട്ടുക
  • die the game - പോരാടി മരിക്കുക
  • about face - നയം മാറ്റുക

Related Questions:

In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
Border disputes- മലയാളത്തിലാക്കുക?
ശരിയായ മലയാള തർജ്ജമ ഏതാണ്?
പരിഭാഷപ്പെടുത്തുക (വിവർത്തനം ചെയ്യുക): Whatever you do they will continue to the poor.
"Make hay while the sun shines" - എന്ന ചൊല്ലിന് സമാനമായതേത് ?