Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം എഴുതുക: അറിയാൻ ആഗ്രഹമുള്ള ആൾ

Aപിപാസു

Bപിപഠിഷു

Cജിജ്ഞാസു

Dവിവക്ഷു

Answer:

C. ജിജ്ഞാസു

Read Explanation:

  • സഹോദരിയുടെ പുത്രി - ഭാഗിനേയി
  • ഭാര്യയുടെ പിതാവ് - ശ്വശുരൻ
  • ജീവനിൽ കൊതിയുള്ളവൻ - പ്രിയാസു
  • ദോഷം മാത്രം കാണുന്നവൻ - ദോഷൈകദൃക്ക്
  • വഞ്ചിക്കാൻ ആഗ്രഹിക്കുന്നവൻ - ധിപ്സു

Related Questions:

"അയക്കുന്ന വ്യക്തി" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം ?
ജനനം മുതൽ മരണം വരെ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ഒറ്റപ്പദം
'ഋഷിയെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റ പദം
പറയുന്ന ആൾ - ഒറ്റപ്പദമേത് ?
പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :