Challenger App

No.1 PSC Learning App

1M+ Downloads
Metamorphosis എന്ന പദത്തിന് നൽകാവുന്ന മലയാള പരിഭാഷ

Aപരിണാമം

Bവികാസം

Cരൂപാന്തരീകരണം

Dപരിവർത്തനം

Answer:

C. രൂപാന്തരീകരണം

Read Explanation:

പരിഭാഷ • Metamorphosis - രൂപാന്തരീകരണം • Standard language - മാനകഭാഷ • To look blue - വിഷണ്ണനായിരിക്കുക • Conciliation - അനുരഞ്ജനം


Related Questions:

'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :

Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത് ?

  1. അഴകിയ രാവണൻ
  2. ജ്വാലാമുഖി
  3. സുന്ദര പുരുഷൻ
  4. വെനീസിലെ വ്യാപാരി
    "Slow and steady, wins the race" - ഇതിന്റെ ശരിയായ തർജമ ഏത്?
    Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :
    ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയതിനാൽ അവനെ താല്ക്കാലികമായി ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നു - ഈ വാക്യത്തിൻ്റെ ശരിയായ വിവർത്തനം ഏതാണ്?