Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അർത്ഥവ്യത്യാസം എഴുതുക. നാകം, നാഗം : ______ , _______

Aസ്വർഗം, പാമ്പ്

Bനരകം, പാമ്പ്

Cപാമ്പ്, സ്വർഗം

Dപാമ്പ്, നരകം

Answer:

A. സ്വർഗം, പാമ്പ്

Read Explanation:

നാകം - സ്വർഗം നാഗം - പാമ്പ്


Related Questions:

ഭൂമി - സമാനാർഥമുള്ള പദമേത്?
സമാനാർത്ഥമുള്ള പദം കണ്ടെത്തുക - കല്മഷം :
'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?
അർത്ഥവ്യത്യാസം കണ്ടെത്തി പൂരിപ്പിക്കുക. പ്രമദം : സന്തോഷം; പ്രമാദം : ______
ആമ്പൽ എന്ന പദത്തിൻ്റെ സമാനാർത്ഥമുള്ള ജോഡി തെരഞ്ഞെടുത്തെഴുതുക