App Logo

No.1 PSC Learning App

1M+ Downloads
എതിർലിംഗമെഴുതുക - വിധവ :

Aവിദുരൻ

Bവിധുരൻ

Cവിദഥൻ

Dവിധൂതൻ

Answer:

B. വിധുരൻ

Read Explanation:

നമ്പൂതിരി- അന്തർജ്ജനം

പക്ഷി-പക്ഷിണി

ജനകൻ-ജനനി

ഏകാകി-ഏകാകിനി

 വിധുരൻ, വിഭാര്യൻ - വിധവ

സാഹിത്യകാരൻ സാഹിത്യകാരി

ശിഷ്യൻ- ശിഷ്യ

ദേവൻ-ദേവി

വൃദ്ധൻ- വൃദ്ധ

ഭർത്താവ്-ഭാര്യ

ഗുരുനാഥൻ-ഗുരുനാഥ


Related Questions:

മാതുലൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?
കുങ്കൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

താഴെ പറയുന്നതിൽ ശരിയായ സ്ത്രീലിംഗ , പുല്ലിംഗ ജോഡി ഏതാണ് ? 

  1. വചരൻ - വചര 
  2. ലേപി - ലേപ
  3. മൗനി - മൗന
  4. ബാലകൻ - ബാലിക 
    'വൈരി' - സ്ത്രീലിംഗം കണ്ടെത്തുക.