'ദൃഢം' എന്ന വാക്കിന് വിപരീതമായി വരുന്ന പദം ഏത്?AശിഥിലംBശൈഥില്യംCശീതളംDശൈത്യംAnswer: A. ശിഥിലം Read Explanation: ശിഥിലം × ദൃഢംശൈഥില്യം × ദൃഢതശീതളം × ഉഷ്ണംശൈത്യം × ഉഷ്ണം Read more in App