Challenger App

No.1 PSC Learning App

1M+ Downloads
അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം ------?

Aകുടുംബം

Bപ്രാഥമിക സംഘം

Cദ്വിതീയ സംഘം

Dസമൂഹം

Answer:

C. ദ്വിതീയ സംഘം

Read Explanation:

  • അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം - ദ്വിതീയ സംഘം (secondary group)
  • ദ്വിതീയ സംഘങ്ങൾക്ക് ഉദാഹരണം:  ടീമുകൾ, ക്ലബ്ബുകൾ

Related Questions:

താഴെ നൽകിയിരിക്കുന്നതിൽ സാമൂഹീകരണത്തിന്റെ പ്രയോക്താക്കൾ ആരെല്ലാം ?

  1. മാതാപിതാക്കൾ
  2. സമപ്രായക്കാർ
  3. സ്കൂൾ
  4. മീഡിയ
    സോഷ്യോളജിയിലും സോഷ്യൽ സൈക്കോളജിയിലും ഒരു വ്യക്തി അംഗമായി മനഃശാസ്ത്രപരമായി തിരിച്ചറിയുന്ന ഒരു സാമൂഹിക ഗ്രൂപ്പാണ് :
    ചുമതലകൾ സംഘടിപ്പിക്കുകയും, ഉപരിതല പരസ്പര വൈരുദ്ധ്യങ്ങൾ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന പ്രക്രിയ സംഭവിക്കാൻ തുടങ്ങുന്ന ഗ്രൂപ്പ് രൂപീകരണ ഘട്ടം ഏത് ?
    കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി ?
    .......................... എന്നാൽ പല തരത്തിലുള്ള സാഹചര്യങ്ങളുമായി ഇടപെടുമ്പോൾ വ്യക്തികൾക്ക് ഉണ്ടാകുന്ന സാംസ്കാരിക വ്യത്യാസങ്ങൾ ആണ്.