App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നതിൽ സാമൂഹീകരണത്തിന്റെ പ്രയോക്താക്കൾ ആരെല്ലാം ?

  1. മാതാപിതാക്കൾ
  2. സമപ്രായക്കാർ
  3. സ്കൂൾ
  4. മീഡിയ

    Aരണ്ടും നാലും

    Bമൂന്ന് മാത്രം

    Cഇവയെല്ലാം

    Dമൂന്നും നാലും

    Answer:

    C. ഇവയെല്ലാം

    Read Explanation:

    സാമൂഹീകരണം (Socialization)

    • വ്യക്തികൾക്ക് ആവശ്യമായ വിജ്ഞാനം, വൈദഗ്ധ്യം, തുടങ്ങിയവ വളർത്തി ഒരു മികച്ച സമൂഹ ജീവിയായി വളർത്തിയെടുക്കുന്ന പ്രക്രിയയാണ്‌ സാമൂഹീകരണം.
    • സാമൂഹീകരണം മനുഷ്യനെ ഒരു നല്ല സമൂഹ ജീവിയായി വളരാൻ സഹായിക്കുന്നു.

    സാമൂഹീകരണത്തിന്റെ പ്രയോക്താക്കൾ (Socialization agents)

    1. മാതാപിതാക്കൾ
    2. സമപ്രായക്കാർ
    3. സ്കൂൾ
    4. മീഡിയ

    Related Questions:

    വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യ നിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക് വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത് ?
    ഹിപ്പികൾ പോലുള്ള ചില social dropouts ആണ് ............. എന്ന ഗണത്തിൽ പെടുന്നത്.

    കുടുംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. സാമൂഹ്യ സംഘത്തിന് ഉദാഹരണം
    2. കുടുംബത്തിൽ നിന്നുമാണ് സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും വളർത്തുന്നതും നിലനിർത്തുന്നതും.
    3. അച്ചടക്കം, ബഹുമാനം, സത്യസന്ധത, വിശ്വാസം, സ്നേഹം എന്നിവ കുടുംബത്തിൽ നിന്ന് സ്വായത്തമാക്കുന്നു
    4. പ്രാഥമിക സാമൂഹിക സ്ഥാപനം എന്നറിയപ്പെടുന്നു
      മനുഷ്യ സ്വഭാവ രൂപീകരണത്തിൽ സാമൂഹികരണത്തിൻറെ പ്രയോക്താക്കൾ എന്നറിയപ്പെടുന്നത് ?
      ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?