Challenger App

No.1 PSC Learning App

1M+ Downloads
അഞ്ചു വര്ഷം മുമ്ബ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അനുപാതം 5:1 ആയിരുന്നു. ഇപ്പോൾ അവരുടെ വയസ്സുകളുടെ തുക 58 ആണെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A10

B13

C15

D12

Answer:

B. 13

Read Explanation:

5x+5 + x+ 5 = 58

6x +10 = 58

6x=48

x= 48/6 = 8

മകന്റെ ഇപ്പോഴത്തെ വയസ്സ് = x + 5 = 8+ 5 =13


Related Questions:

രാജുവിന് സോനുവിനേക്കാൾ നാല് വയസ്സ് കൂടുതലുണ്ട്. സോനുവിന്റെ വയസ്സ് മീനയുടെ വയസ്സിന്റെ രണ്ട് മടങ്ങാണ്. മൂന്നു പേരുടേയും വയസ്സിന്റെ തുക 24 ആണെങ്കിൽ, സോനുവിന്റെ വയസ്സ്?
Three years ago, the average age of a husband, wife, and child was 26 years, and that of the wife and the child, 5 years ago, was 20 years. The present age of the husband is:
9 പേരുടെ ശരാശരി വയസ്സ് 18 ആണ്. പുതുതായി ഒരാൾ കൂടെ ചേർന്നപ്പോൾ ശരാശരി 2 കൂടി എങ്കിൽ പുതിയതായി ചേർത്ത ആളുടെ പ്രായം എത്ര?
The sum of ages of 5 children born at intervals of four years is 80. What is the age of the eldest child?
8 വർഷം മുമ്പ് അച്ഛൻ്റെ വയസ്സ് മകൻ്റെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. അവരുടെ ഇപ്പോഴത്തെ പ്രായത്തിൻ്റെ ആകെത്തുക 40 ആണ്, മകൻ്റെ ഇപ്പോഴത്തെ പ്രായം എത്രയാണ്?