App Logo

No.1 PSC Learning App

1M+ Downloads
'അടിമ' (Addict)യെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 2(i)

Bസെക്ഷൻ 3(i)

Cസെക്ഷൻ 2(ii)

Dഇവയൊന്നുമല്ല

Answer:

A. സെക്ഷൻ 2(i)

Read Explanation:

Definition

Section 2(i) (Addict)

  • 'അടിമ' എന്നാൽ ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥത്തിന് അടിമപ്പെട്ട ഒരു വ്യക്തി.


Related Questions:

'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ഇന്ത്യയിൽ കൊക്കെയ്ൻ ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?
NDPS ആക്ടുമായി ബന്ധപ്പെട്ട കേസെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?
കഞ്ചാവ് ചെടി, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ വ്യവസ്ഥ ചെയ്‌തിരിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
ഇന്ത്യയിലെ മയക്കു മരുന്നുകളുടെ ഉൽപാദനം ,ഉപയോഗം ,കൈവശം വയ്ക്കൽ ,വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമം .