App Logo

No.1 PSC Learning App

1M+ Downloads
'ബോർഡ്’ പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 3(ii)

Bസെക്ഷൻ 4(ii)

Cസെക്ഷൻ 2(ii)

Dസെക്ഷൻ 2(iii)

Answer:

C. സെക്ഷൻ 2(ii)

Read Explanation:

Section 2 (ii) (board)

  • ‘ബോർഡ്’ എന്നാൽ സെൻട്രൽ ബോർഡ് ഓഫ് റവന്യൂ, ആക്ട് 1963 (1963 - ൽ 54) പ്രകാരം രൂപീകരിച്ച സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ്


Related Questions:

NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
ദുരുപയോഗം ചെയ്യുന്ന മരുന്നുകളെ എത്രയായി തരംതിരിക്കാം ?
NDPS Act നിലവിൽ വന്നത് എന്ന് ?
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?