Challenger App

No.1 PSC Learning App

1M+ Downloads
അധികാരപരിധിക്കപ്പുറമുള്ള പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ വിനിയോഗത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 104

Bസെക്ഷൻ 105

Cസെക്ഷൻ 106

Dസെക്ഷൻ 107

Answer:

A. സെക്ഷൻ 104

Read Explanation:

BNSS-Section-104 - Disposal of things found in search beyond Jurisdiction [ അധികാരപരിധിക്കപ്പുറമുള്ള പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ വിനിയോഗം ]

  • കോടതി പ്രാദേശിക അധികാര പരിധിക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്ത് ഒരു സെർച്ച് വാറന്റ് നടപ്പിലാക്കുമ്പോൾ, ഏതു സാധനങ്ങൾക്ക് വേണ്ടിയാണോ പരിശോധന നടത്തിയത്, അവയിൽ ഏതെങ്കിലും കണ്ടെത്തുമ്പോൾ അതിൽ അടങ്ങുന്ന വ്യവസ്ഥകൾ പ്രകാരം തയ്യാറാക്കപ്പെടുന്ന ലിസ്റ്റ് സഹിതം ,അത്തരം സാഹചര്യങ്ങളിൽ വാറന്റ് പുറപ്പെടുവിച്ച കോടതിയെക്കാൾ അധികാരപരിധിയുള്ള കോടതിയിലോ

  • അല്ലാത്തപക്ഷം അങ്ങനെയുള്ള കോടതി മുമ്പാകെയോ ഉടനെ എത്തിക്കേണ്ടതും ,കൂടാതെ മതിയായ കാരണം ഇല്ലെങ്കിൽ അത്തരം മജിസ്ട്രേറ്റ് അവരെ അത്തരം കോടതിയിലേക്ക് കൊണ്ടുപോകാൻ അധികാരപ്പെടുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതും ആകുന്നു


Related Questions:

BNSS 39(1) അനുസരിച്ച്, ഒരു വ്യക്തിയെ പോലീസ് ഏത് സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാം?
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണത്തെക്കുറിച്ചും പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?

താഴെപറയുന്നതിൽ BNSS ലെ സെക്ഷൻ 64 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.
  2. സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്. എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.
  3. അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.
    അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?