അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?Aസെക്ഷൻ 68Bസെക്ഷൻ 69Cസെക്ഷൻ 70Dസെക്ഷൻ 71Answer: A. സെക്ഷൻ 68 Read Explanation: സെക്ഷൻ 68 - അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധംഅധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരു സ്ത്രീയെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്യുന്ന കുറ്റം -5 വർഷത്തിൽ കുറയാത്തതും 10 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും [non bailable ] Read more in App