App Logo

No.1 PSC Learning App

1M+ Downloads
നേരിട്ട് ഉള്ളതോ ബോധപൂർവം അല്ലാത്തതോ ആയ രീതിയിൽ നടക്കുന്ന കാര്യങ്ങൾ സ്വായത്തമാകുന്ന പ്രവണത ആണ് :

Aസാമൂഹീകരണം

Bഎൻകൾച്ചറേഷൻ

Cസംസ്കാരം

Dഇവയൊന്നുമല്ല

Answer:

B. എൻകൾച്ചറേഷൻ

Read Explanation:

Enculturation 

  • നേരിട്ട് ഉള്ളതോ ബോധപൂർവം അല്ലാത്തതോ ആയ രീതിയിൽ നടക്കുന്ന കാര്യങ്ങൾ സ്വായത്തമാകുന്ന പ്രവണത ആണ് - Enculturation
  • Enculturation മനുഷ്യനെ ഒരു നല്ല സമൂഹ ജീവിയായി വളരാൻ സഹായിക്കുന്നു.

Related Questions:

സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് ?

കുടുംബത്തിലൂടെ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ :

  1. മര്യാദ
  2. അച്ചടക്കം
  3. പങ്കുവയ്ക്കൽ
    ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?

    ഒരു കുടുംബം രൂപീകരിക്കപ്പെടുന്നതിന് കാരണം ആകുന്നവ തിരഞ്ഞെടുക്കുക :

    1. രക്തബന്ധം
    2. വിവാഹ ബന്ധം
    3. ദത്തെടുക്കൽ
      താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്ഥാവന കണ്ടെത്തുക ?