App Logo

No.1 PSC Learning App

1M+ Downloads
അയ്യങ്കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?

Aആത്മ വിദ്യാസംഘം

Bഎസ്.എൻ.ഡി.പി. യോഗം

Cസാധുജന പരിപാലന സംഘം

Dപ്രത്യക്ഷ രക്ഷാ ദൈവ സഭ

Answer:

C. സാധുജന പരിപാലന സംഘം

Read Explanation:

  • സാധുജന പരിപാലന സംഘം സ്ഥാപിച്ച നവോതഥാന നായകൻ - അയ്യങ്കാളി 
  • സാധുജന പരിപാലന സംഘം - താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം ,സ്കൂളുകളിൽ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാമൂഹിക പ്രസ്ഥാനം 
  • സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം - 1907 
  • സാധുജന പരിപാലന സംഘം രൂപീകരിക്കുന്നതിന് പ്രചോദനമായ സംഘടന - എസ് . എൻ . ഡി . പി 
  • സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം - സാധുജനപരിപാലിനി (1913 )
  • സാധുജനപരിപാലിനി പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം - ചങ്ങനാശ്ശേരി (സുദർശന പ്രസ്സ് )
  • സാധുജനപരിപാലിനിയുടെ ആദ്യ എഡിറ്റർ - ചെമ്പംതറ കാളിചോതി കറുപ്പൻ 
  • സാധുജന പരിപാലന സംഘം പുലയ മഹാസഭയായി മാറിയ വർഷം - 1938 

Related Questions:

ചരിത്രപ്രസിദ്ധി നേടിയ സ്വദേശാഭിമാനി പത്രത്തിന്റെ ഉടമസ്ഥൻ ആരായിരുന്നു ?
Who wrote to Gandhiji, "To walk through the public road is one that even dogs and pigs enjoy everywhere without having to offer any sathyagraha at all?
വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?
സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്
ഹരിജന് വിഭാഗം കുട്ടികൾക്ക് എറയുർ ക്ഷേത്രത്തിലേക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച സാമൂഹിക പരിഷ്കർത്താവ്?