App Logo

No.1 PSC Learning App

1M+ Downloads
'അരക്കവി' എന്ന് വിശേഷിപ്പിക്കുന്നത് ?

Aഉദ്ദണ്ഡ ശാസ്ത്രികൾ

Bചേന്നാസ് നമ്പൂതിരി

Cപുനം നമ്പൂതിരി

Dകാക്കശ്ശേരി ഭട്ടതിരി

Answer:

C. പുനം നമ്പൂതിരി

Read Explanation:

'പതിനെട്ടര കവികൾ'

  • പയ്യൂർ ഭട്ടതിരിമാർ (ഒമ്പത്)

  • തിരുവേഗപ്പുറ നമ്പൂതിരിമാർ (അഞ്ച്)

  • ചേന്നാസ് നമ്പൂതിരി

  • മുല്ലപ്പള്ളി ഭട്ടതിരി

  • ഉദ്ദണ്ഡ ശാസ്ത്രികൾ കാക്കശ്ശേരി ഭട്ടതിരി

  • പുനം നമ്പൂതിരി


Related Questions:

"കാലാഹിനാ പരിഗ്രസ്‌തമാം ലോകവു- മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു" - അലങ്കാരം ?
മഹാകാവ്യപ്രസ്ഥാനത്തിലെ വികലകാവ്യങ്ങളെ കളിയാക്കി ക്കൊണ്ട് എഴുതപ്പെട്ട മഹാകാവ്യം?
മലയാളകവിതയിലെ പുതിയ തലമുറ ഇനി ഏറ്റവും കൂടുതൽ ഊളിയിട്ടുമദിക്കുക വൈലോ പ്പിള്ളി കവിതയിലാവും എന്നഭിപ്രായപ്പെട്ടത് ?
ഒരു പെണ്ണിന്റെ കടാക്ഷത്തിൽ പ്രകൃതിയുടെ മുഴുവൻ തപശ്ശക്തിയുമുണ്ട് എന്ന ദർശനമവതരിപ്പിക്കുന്ന കൃതി ?
വള്ളത്തോളിന്റെ വിലാസലതികയ്ക്ക് പ്രചോദനമായ കൃതി ?