Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ആത്മകഥയാണ് "ജീവിതം ഒരു പെൻഡുലം" ?

Aഎം.എം. ലോറൻസ്

Bഎം.കെ.സ്റ്റാലിൻ

Cശ്രീകുമാരൻ തമ്പി

Dഎം.ശിവശങ്കർ

Answer:

C. ശ്രീകുമാരൻ തമ്പി

Read Explanation:

മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ ഒരു പ്രശസ്ത വ്യക്തിത്വമാണ് ശ്രീകുമാരൻ തമ്പി കവി, നോവൽ രചയിതാവ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?
ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ 200-ാമത്തെ പുസ്തകം ഏത് ?
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?
' ഗാന്ധിയും അരാജകത്വവും ' എന്ന കൃതി ആരുടേതാണ് ?
കുമാരനാശാനും ഡോ. പൽപ്പുവും ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന ഏത് ?